Jump to content

"മൂടുപടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
വരി 60: വരി 60:
[[വർഗ്ഗം:യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ]]
[[വർഗ്ഗം:യൂസഫലി കച്ചേരിയുടെ ഗാനങ്ങൾ]]
[[വർഗ്ഗം:ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:ജി വെങ്കിട്ടരാമൻ ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:പരീക്കുട്ടി നിർമ്മിച്ച ചലച്ചിത്രങ്ങൾ]]

04:44, 1 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

മൂടുപടം
സംവിധാനംരാമു കാര്യാട്ട്
നിർമ്മാണംടി.കെ. പരീക്കുട്ടി
രചനഎസ്.കെ. പൊറ്റക്കാട്
തിരക്കഥകെ. പദ്മനാഭൻ നായർ, കെ.ടി. മുഹമ്മദ്
അഭിനേതാക്കൾസത്യൻ
മധു
പ്രേംജി
കുതിരവട്ടം പപ്പു
നെല്ലിക്കോട് ഭാസ്കരൻ
കെടാമംഗലം അലി
അംബിക (പഴയകാല നടി)
ഷീല
ശന്താദേവി
ആർ.എസ്. പ്രഭു
മാസ്റ്റർ സോമൻ
സംഗീതംഎം.എസ്. ബാബുരാജ്
ഛായാഗ്രഹണംഎ. വിൻസെന്റ്
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോചന്ദ്രതാര പ്രൊഡ്ക്ഷൻ
വിതരണംചന്ദ്രതാര പിക്ച്ചേഴ്സ്
റിലീസിങ് തീയതി12/04/1963
രാജ്യംഇന്ത്യ
ഭാഷമലയാളം

ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് മൂടുപടം.[1] എസ്.കെ. പൊറ്റക്കാടിന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കി നിർമിച്ച കഥയ്ക്ക് കെ. പദ്മനാഭൻ നായരും കെ.ടി. മുഹമ്മദും ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതി. പി. ഭാസ്കരനും യൂസഫലി കേച്ചേരിയും ചേർന്നു രചിച്ച 9 ഗാനങ്ങൾക്ക് ബാബുരാജ് സംഗീതം നൽകി. വിജയവാഹിനി സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എ. വിൻസെന്റും, ചിത്രസംയോജനം ജി. വെങ്കിട്ടരാമനും, കലാസംവിധാനം എസ്. കൊന്നനാടും നിർവ്വഹിച്ചു. വിജയവാഹിനി സ്റ്റുഡിയോയിൽ നിർമ്മാണം പൂർത്തീകരിച്ച ഈചിത്രം 1963 ഏപ്രിൽ 12-ന് പ്രദർശനം തുടങ്ങി.

അഭിനേതാക്കൾ

പിന്നണി ഗയകർ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ