ഒതേനന്റെ മകൻ
ദൃശ്യരൂപം
ഒതേനന്റെ മകൻ | |
---|---|
സംവിധാനം | എം. കുഞ്ചാക്കോ |
നിർമ്മാണം | എം. കുഞ്ചാക്കോ |
രചന | നാടൻ പാട്ടുകൾ |
തിരക്കഥ | എൻ. ഗോവിന്ദൻകുട്ടി |
അഭിനേതാക്കൾ | സത്യൻ പ്രേം നസീർ ഷീല രാഗിണി കെ.പി. ഉമ്മർ |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ |
ചിത്രസംയോജനം | എസ്.പി.എൻ. കൃഷ്ണൻ |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 14/08/1970 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 155 മിനിട്ടുകൾ |
എക്സൽ പ്രോഡക്ഷന്റെ ബാനറിൽ എം. കുഞ്ചാക്കോ സംവിധാനം ചെയ്തുനിർമിച്ച മലയാളചലച്ചിത്രമാണ് ഒതേനന്റെ മകൻ. എക്സൽ പ്രൊഡക്ഷൻസ് തന്നെ വിതരണം ചെയ്ത ഈ ചിത്രം 1970 ഓഗസ്റ്റ് 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
- സത്യൻ - ഒതേനൻ
- പ്രേംനസീർ - അമ്പു
- രാഗിണി - കുഞ്ഞി
- ഷീല - ഉണ്ണിമാതു
- കെ.പി. ഉമ്മർ - ചന്തൂട്ടി
- വിജയശ്രീ - കുങ്കി
- അടൂർ ഭാസി - നാടുവാഴി
- പ്രേംജി - കോമക്കുറുപ്പ്
- എസ്.പി. പിള്ള - അനുക്കൻ
- കവിയൂർ പൊന്നമ്മ - നാണി
- ആലുമ്മൂടൻ - കോമൻ നായർ
- ജി.കെ. പിള്ള - കുങ്കൻ
- അടൂർ പങ്കജം - ഉപ്പാട്ടി
- പങ്കജവല്ലി - ഉണിച്ചിറ
- ഗോവിന്ദൻകുട്ടി അടൂർ - വടക്കുപാട്ടെ കാരണവർ
- കോട്ടയം ചെല്ലപ്പൻ - തെക്കുപാട്ടെ കാരണവർ
- മണവാളൻ ജോസഫ് - ചാപ്പൻ
- ചേർത്തല കാഞ്ചന - കുങ്കിയുടെ അമ്മ.[2]
പിന്നണിഗായകർ
അണിയറയിൽ
- ബാനർ - എക്സൽ പ്രൊഡക്ഷൻസ്
- വിതരണം - എക്സൽ പ്രൊഡക്ഷൻസ്
- തിരക്കഥ, സംഭാഷണം - എൻ. ഗോവിന്ദൻകുട്ടി
- സംവിധാനം, നിർമ്മാണം - എം. കുഞ്ചാക്കോ
- ഛായാഗ്രഹണം - സി. രാമചന്ദ്രൻ
- ചിത്രസംയോജനം - എസ്.പി.എൻ. കൃഷ്ണൻ
- കലാസംവിധാനം - ജെ.ജെ. മിറാൻഡ
- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ[2]
ഗാനങ്ങൾ
- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | വെള്ളോട്ടു വളയിട്ടു കമ്മലിട്ടു | പി സുശീല |
2 | ഒന്നാനാം കുളക്കടവിൽ | ബി വസന്ത, കോറസ് |
3 | യാമിനി യാമിനി | പി സുശീല |
4 | അങ്കപ്പട്ടു ഞൊറിഞ്ഞുടുത്തു | കെ ജെ യേശുദാസ് |
5 | രാമായണത്തിലെ സീത | എം ജി രാധാകൃഷ്ണൻ, പി ലീല |
6 | ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ | കെ ജെ യേശുദാസ്, ബി വസന്ത |
7 | കദളീവനങ്ങൾക്കരികിലല്ലോ | പി സുശീല |
8 | ഗുരുവായൂരമ്പല നടയിൽ | കെ ജെ യേശുദാസ് |
9 | മംഗലംകുന്നിലെ | കെ ജെ യേശുദാസ്[2] |
അവലംബം
- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ഒതേനന്റെ മകൻ
- ↑ 2.0 2.1 2.2 2.3 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് ഒതേനന്റെ മകൻ
പുറത്തേക്കുള്ള കണ്ണികൾ
- മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് ഒതേനന്റെ മകൻ
വർഗ്ഗങ്ങൾ:
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1970-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.പി. ഉമ്മർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ
- കുഞ്ചാക്കോ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കുഞ്ചാക്കൊ നിർമ്മിച്ച ചലച്ചിത്രങ്ങൾ
- രാമചന്ദ്രമേനോൻ ഛായാഗ്രഹണം ചെയ്ത ചലച്ചിത്രങ്ങൾ
- ഷീല അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- എൻ. ഗോവിന്ദൻ കുട്ടി തിരക്കഥയെഴുതിയ ചലച്ചിത്രങ്ങൾ