ഭാര്യ (1962-ലെ ചലച്ചിത്രം)
ദൃശ്യരൂപം
ഭാര്യ | |
---|---|
സംവിധാനം | കുഞ്ചാക്കോ |
നിർമ്മാണം | കുഞ്ചാക്കോ |
രചന | കാനം ഇ.ജെ |
അഭിനേതാക്കൾ | സത്യൻ, രാഗിണി, കോട്ടയം ചെല്ലപ്പൻ, എസ്.പി. പിള്ള, മണവാളൻ ജോസഫ്, നെല്ലിക്കോട് ഭാസ്കരൻ, ബഹദൂർ, അടൂർ പങ്കജം |
സംഗീതം | ജി. ദേവരാജൻ |
ഛായാഗ്രഹണം | രാമു |
ചിത്രസംയോജനം | എസ്. വില്ല്യംസ് |
വിതരണം | എക്സൽ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 20/12/1962 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സത്യനും രാഗിണിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ഭാര്യ. 1962-ൽ ഇറങ്ങിയ മലയാള ചിത്രമായ ഭാര്യയുടെ സംവിധാനം കുഞ്ചാക്കോയാണു നിർവഹിച്ചത്.[1] കാനം ഇജെ എഴുതിയ ഭാര്യ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമിച്ചിട്ടുള്ളത്. പ്രസിദ്ധമായ തിരുവല്ല അമ്മുലു കൊലപാതകം സംബന്ധിച്ചുള്ളതായിരുന്നു ഇതിന്റെ കഥ. ഇതിന്റെ സംഭാഷണം പ്രത്യേക ആൽബം ആക്കി പ്രസിദ്ധീകരിച്ചത് കേരളത്തിലെ ആദ്യസംഭവം ആയിരുന്നു.[2] പൊൻകുന്നം വർക്കിയാണ് സംഭാഷണം രചിച്ചത്.
അഭിനേതാക്കൾ
സത്യൻ
കോട്ടയം ചെല്ലപ്പൻ
എസ്.പി. പിള്ള
മണവാളൻ ജോസഫ്
നെല്ലിക്കോട് ഭാസ്കരൻ
ബഹദൂർ
കെ.എസ്. ഗോപിനാഥ്
മാസ്റ്റർ ജിജോ
രാഗിണി
ഗ്രേസി
അടൂർ പങ്കജം
പിറവം മേരി
സദാനന്ദൻ
ഗോപാലകൃഷ്ണൻ
നമ്പൂരി മാത്യു
ഗോപിനാഥൻ
മാത്യു
ബേബി സീത.
പിന്നണിഗായകർ
എ.എം. രാജ
ജിക്കി
യേശുദാസ്
പി. ലീല
പി. സുശീല
രേണുക
എസ്. ജാനകി
അവലംബം
- ↑ "Bharya". Malayalam Movie Database. Retrieved 2011 March 11.
{{cite web}}
: Check date values in:|accessdate=
(help) - ↑ http://www.janmabhumidaily.com/detailed-story?newsID=126701&page=0&subpage=1[പ്രവർത്തിക്കാത്ത കണ്ണി]
പുറത്തേക്കുള്ള കണ്ണികൾ
വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- 1962-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കുഞ്ചാക്കോ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ജി. ദേവരാജൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- പൊൻകുന്നം വർക്കി തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ
- കാനം. ഇ.ജെ. കഥ എഴുതിയ ചലച്ചിത്രങ്ങൾ
- വയലാറിന്റെ ഗാനങ്ങൾ
- വയലാർ -ദേവരാജൻ ഗാനങ്ങൾ