Jump to content

ഇന്ദ്രാണി ഹൽദാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ദ്രാണി ഹൽദാർ
ജനനം (1971-01-06) 6 ജനുവരി 1971  (54 വയസ്സ്)
തൊഴിൽനടി
സജീവ കാലം1990 - present
ജീവിതപങ്കാളി(കൾ)ഭാസ്കർ റോയ്

ഒരു ബംഗാളി അഭിനേത്രിയാണ് ഇന്ദ്രാണി ഹൽദാർ(ജനനം: 1971 ജനുവരി 6).

ജീവിതരേഖ

[തിരുത്തുക]

1971 ജനുവരി 6ന് പ്ശ്ചിമ ബംഗാളിൽ സഞ്ജയ് ദാസ്ഗുപ്തയുടെ മകളായി ജനിച്ചു. മൾട്ടിപർപ്പസ് ഗേൾസ് ഹൈ സ്ക്കൂളിൽ പഠിച്ചു. ജോഗമായ ദേവി കോളേജിൽ നിന്നും ഡിഗ്രി പാസായി. തങ്കമണിക്കുട്ടിയിൽ നിന്നും ശാസ്ത്രീയ നൃത്തം അഭ്യസിച്ചു. ഒരു പൈലറ്റിനെ വിവാഹം കഴിച്ചു.

സിനിമകൾ

[തിരുത്തുക]
  • സ്ട്രിങ്ങ്സ് ഓഫ് പാഷൻ
  • ചൗധരി പരിബാർ
  • അങ്കുശ്
  • ദേബ്ദാസ്
  • ഭൈരവ്
  • അനു
  • ദാഹൻ
  • സംപ്രധാൻ
  • ദേബോർ

ടെലിഫിലിമുകൾ, സീരിയലുകൾ

[തിരുത്തുക]
  • ഫക്കീർ
  • മാ ശക്തി
  • തമാശരേഖ
  • സുജാത
  • സാവിത്രി
  • പിൻസർ
  • തേരോ പർബാൻ[1]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Chatterji, Shoma A. "Star, Artist". Rediff. Retrieved 2007-03-20.
  2. "Indrani Haldar bags best actress award in Spain". Archived from the original on 2009-01-09. Retrieved 2014-03-11.