അനന്യ ചാറ്റർജി
ദൃശ്യരൂപം
(Ananya Chatterjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനന്യ ചാറ്റർജി | |
---|---|
ജനനം | |
ദേശീയത | ഇന്ത്യ |
തൊഴിൽ | നടി |
ഒരു ബംഗാളി ചലച്ചിത്രനടിയാണ് അനന്യ ചാറ്റർജി. 2010ലെ മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടിയിട്ടുണ്ട്.[1]
സിനിമകൾ
[തിരുത്തുക]വർഷം | സിനിമ | സംവിധായകൻ | കഥാപാത്രം |
---|---|---|---|
2005 | രാത് ബരോതാ പാഞ്ച് | ശ്യാമലി | |
2006 | ആമ്രാ | ശ്രേയ | |
2007 | പ്രഭു നോഷ്തോ ഹോയ് ജെ | ||
2009 | അംഗുഷ്മാനേർ ചോബി | അതാനു ഘോഷ് | സൗര്യ റേ |
2009 | ദ്വാൻഡോ | സുമൻ ഘോഷ് | സുദീപ്ത |
2009 | മാമാ ഭാഗ്നേ | ||
2010 | ലാപ്പ്ടോപ്പ് (2012 ലെ ചലച്ചിത്രം) | കൗഷിക് ഗാംഗുലി | ശുഭ |
2010 | അഭോഹോമൻ | ഋതുപർണ ഘോഷ് | ശ്രീമതി സർക്കാർ |
2011 | ബാലോ മേയേ ഖരപ് മേയേ | തമൽദാസ് ഗുപ്ത | റിയ |
2011 | ഇതി മൃണാളിനി | അപർണ്ണ സെൻ | ഹിയാ മജൂംദാർ |
2012 | തീൻ കന്യാ | അഗ്നിദേവ് ചാറ്റർജി | നാൻസി |
2013 | മേഘേ ധാക്കാ താരാ | കമലോശ്വർ മുഖർജി | ദുർഗ്ഗ |
പുരസ്കാരം
[തിരുത്തുക]- മികച്ച നടിക്കുള്ള ദേശീയപുരസ്കാരം(2009)
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-22. Retrieved 2014-03-01.