Jump to content

അനാഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനാഥ
സംവിധാനംജെ.ഡി. തോട്ടാൻ
നിർമ്മാണംപി.ഐ.എം. കാസിം
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾപ്രേം നസീർ
കെ.പി. ഉമ്മർ
ടി.എസ്. മുത്തയ്യ
ഷീല
ജയഭാരതി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനം.വി.പി. കൃഷ്ണൻ
വിതരണംഷംസ് ഫിലിംസ് റിലീസ്
റിലീസിങ് തീയതി20/02/1970
രാജ്യം ഇന്ത്യ
ഭാഷമലയാളം

സോണി പിക്ചേഷ്സിനു വേണ്ടി പി.ഐ.എം കാസിം നിർമിച്ച മലയാളചലച്ചിത്രമാണ് അനാഥ. ഷംസ്ഫിലിംസ് വിതരണം ചെയ്ത ഈ ചിത്രം 1970 ഫെബ്രുവരി 20-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അഭിനേതാക്കൾ

[തിരുത്തുക]

പിന്നണിഗായകർ

[തിരുത്തുക]

അണിയറശിൽപ്പികൾ

[തിരുത്തുക]
  • ബാനർ - സോണി പിക്ചേഴ്സ്
  • കഥ, തിരക്കഥ, സംഭാഷണം - പാറപ്പുറം
  • സംവിധാനം ‌- ജെ ഡി തോട്ടാൻ
  • നിർമ്മാണം - പി ഐ എം കാസിം
  • ഛായാഗ്രഹണം - ദത്ത്
  • ചിത്രസംയോജനം - വി. പി. കൃഷ്ണൻ
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • ഗാനരചന - പി ഭാസ്ക്കര.
  • സംഗീതം - എം.എസ്. ബാബുരാജ്[2]

ഗാനങ്ങൾ

[തിരുത്തുക]
ക്ര. നം. ഗാനം ആലാപനം
1 താലോലം കിളി പൂത്താലി പി സുശീല
2 മുല്ലപ്പൂബാണത്താൽ കാമുകൻ കണ്ണൻ പി സുശീല
3 ഏതോ സുന്ദരസ്വപ്നങ്ങൾ നുകരും എസ് ജാനകി
4 ഹേമന്തനിദ്രയിൽ നിന്നും എസ് ജാനകി
5 ഇന്ദുലേഖ തൻ കെ ജെ യേശുദാസ്[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]