Jump to content

ഉയിർത്തെഴുന്നേൽപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉയിർത്തെഴുന്നേൽപ്പ്
സംവിധാനംസുരേഷ്
നിർമ്മാണംപുരുഷൻ ആലപ്പുഴ
രചനപുരുഷൻ ആലപ്പുഴ
തിരക്കഥപുരുഷൻ ആലപ്പുഴ
സംഭാഷണംആലപ്പുഴ കാർത്തികേയൻ
അഭിനേതാക്കൾപ്രേം നസീർ
റാണി പത്മിനി
അനുരാധ
ഷാനവാസ്
സംഗീതംഎ.ടി. ഉമ്മർ
പശ്ചാത്തലസംഗീതംഎ.ടി. ഉമ്മർ
ഗാനരചനപൂവച്ചൽ ഖാദർ
ഛായാഗ്രഹണംപി.എൻ സുന്ദരം
ചിത്രസംയോജനംഎൻ.പി സുരേഷ്
സ്റ്റുഡിയോശ്രീദേവി പ്രൊഡ്യൂസേഴ്സ്
ബാനർശ്രീദേവി പ്രൊഡ്യൂസേഴ്സ്
വിതരണംശ്രീദേവി പ്രൊഡ്യൂസേഴ്സ്
റിലീസിങ് തീയതി
  • 21 നവംബർ 1985 (1985-11-21)
രാജ്യം ഇന്ത്യ
ഭാഷമലയാളം

പുരുഷൻ ആലപ്പുഴ കഥയും തിരക്കഥയും രചിച്ച് ആലപ്പുഴ കാർത്തികേയൻ സംഭാഷണവുമെഴുതി എൻ.പി സുരേഷ് സംവിധാനം ചെയ്ത 1975 ലെ ഒരു മലയാള ചലച്ചിത്രമാണ്ഉയിർത്തെഴുന്നേൽപ്പ്. [1] പുരുഷൻ ആലപ്പുഴ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, അനുരാധ, റാണി പത്മിനി, ഷാനവാസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു.[2] പൂവച്ചൽ ഖാദർ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയത് എ.ടി. ഉമ്മർ ആയിരുന്നു.[3]

അഭിനേതാക്കൾ[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 റാണി പത്മിനി
3 ഷാനവാസ്
4 ടി.ജി. രവി
5 ജനാർദ്ദനൻ ആനന്ദ്
6 ഡിസ്കൊ ശാന്തി
7 സി.ഐ. പോൾ
8 ബോബി കൊട്ടാരക്കര ചന്തു
9 അനുരാധ ശോഭ
10 ഹരി
11 സംഗീത

ഗാനങ്ങൾ[5]

[തിരുത്തുക]

ഗാനങ്ങൾ :പൂവച്ചൽ ഖാദർ
ഈണം :എ.ടി. ഉമ്മർ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 നിൻ സ്വന്തം ഞാൻ വാണി ജയറാം
2 രാവിൻ റാണി വാണി ജയറാം

അവലംബം

[തിരുത്തുക]
  1. "ഉയിർത്തെഴുന്നേൽപ്പ്(1985)". spicyonion.com. Archived from the original on 2019-02-16. Retrieved 2019-01-21.
  2. "ഉയിർത്തെഴുന്നേൽപ്പ്(1985)". www.malayalachalachithram.com. Retrieved 2019-01-21.
  3. "ഉയിർത്തെഴുന്നേൽപ്പ്(1985)". malayalasangeetham.info. Retrieved 2019-01-21.
  4. "ഉയിർത്തെഴുന്നേൽപ്പ്(1985)". www.m3db.com. Retrieved 2019-01-28. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ഉയിർത്തെഴുന്നേൽപ്പ്(1985)". malayalasangeetham.info. Archived from the original on 22 ഒക്ടോബർ 2014. Retrieved 24 ജനുവരി 2019.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]