സർപ്പം (ചലച്ചിത്രം)
ദൃശ്യരൂപം
സർപ്പം | |
---|---|
സംവിധാനം | ബേബി |
നിർമ്മാണം | ധന്യ |
രചന | ബേബി |
തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
സംഭാഷണം | ഡോ. ബാലകൃഷ്ണൻ |
അഭിനേതാക്കൾ | പ്രേം നസീർ ജയൻ സീമ വിധുബാല |
സംഗീതം | കെ.ജെ. ജോയ് |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | പി.എസ് നിവാസ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ധന്യ പ്രൊഡക്ഷൻസ് |
വിതരണം | എവർഷൈൻ റിലീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ഡോ. ബാലകൃഷ്ണൻ തിരക്കഥയും സംഭാഷണവും രചിച്ച് ബേബി കഥയെഴുതി സംവിധാനം ചെയ്ത 1979-ലെ ഒരു മലയാളചലച്ചിത്രമാണ്സർപ്പം[1]. ധന്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ ധന്യ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ, ജയൻ, സീമ, വിധുബാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.[2] ബിച്ചു തിരുമല എഴുതിയ വരികൾക്ക് കെ.ജെ. ജോയ് സംഗീതം പകർന്നു.[3]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രേംനസീർ | രമേഷ് |
2 | വിധുബാല | ലത |
3 | ജയൻ | ജയിംസ് |
4 | സീമ | ഡെയ്സി |
5 | രവികുമാർ | ഷംസുദ്ദീൻ |
6 | ഭവാനി | സഗീറ |
7 | കവിയൂർ പൊന്നമ്മ | ഭവാനി |
8 | സുകുമാരി | സഗീറയുടെ ഉമ്മ |
9 | ജഗതി ശ്രീകുമാർ | സ്നേയ്ക്ക് സ്റ്റീഫൻ |
10 | ജോസ് പ്രകാശ് | ഡോ ഫെർണാണ്ടസ് |
11 | പ്രതാപചന്ദ്രൻ | ദിവാകര കുറുപ്പ് |
12 | ജോൺ വർഗ്ഗീസ് | |
13 | പി കെ വിക്രമൻ നായർ | |
14 | മാസ്റ്റർ സുരേഷ് | രമേഷിന്റെ ബാല്യം |
ഗാനങ്ങൾ :ബിച്ചു തിരുമല
ഈണം :കെ.ജെ. ജോയ്
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | "ആയിരം തലയുള്ള" | പി. ജയചന്ദ്രൻ, വാണി ജയറാം, ബി. വസന്ത,സംഘം | |
2 | "ആയിരം തലയുള്ള" (തുണ്ട്) | പി. ജയചന്ദ്രൻ | |
3 | "ഏഴാം മാളികമേലേ" | കെ ജെ യേശുദാസ്, വാണി ജയറാം | |
4 | "കുങ്കുമ സന്ധ്യകളോ" | കെ ജെ യേശുദാസ് | |
5 | "സ്വർണ്ണമീനിന്റെ ചേലൊത്ത" | കെ ജെ യേശുദാസ്, എസ്.പി. ബാലസുബ്രഹ്മണ്യം, പി. സുശീല, വാണി ജയറാം | ഗൗരിമനോഹരി |
6 | "വാടകവീടൊഴിഞ്ഞു" | പി. സുശീല |
അവലംബം
[തിരുത്തുക]- ↑ "സർപ്പം(1979)". spicyonion.com. Archived from the original on 2014-10-16. Retrieved 2014-10-12.
- ↑ "സർപ്പം(1979)". www.malayalachalachithram.com. Retrieved 2014-10-12.
- ↑ "സർപ്പം(1979)". malayalasangeetham.info. Retrieved 2014-10-12.
- ↑ "സർപ്പം(1979)". www.m3db.com. Retrieved 2019-03-01.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സർപ്പം(1979)". www.imdb.com. Retrieved 2019-03-01.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "സർപ്പം(1979)". malayalasangeetham.info. Archived from the original on 16 ഒക്ടോബർ 2014. Retrieved 1 മാർച്ച് 2019.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1979-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- കെ.ജെ. ജോയ് സംഗീതം പകർന്ന ചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- ബിച്ചുതിരുമല- ജോയ് ഗാനങ്ങൾ
- ബിച്ചുതിരുമലയുടെ ഗാനങ്ങൾ
- ബേബി സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- കെ. ശങ്കുണ്ണി ചിത്രസംയോജനം നിർവ്വഹിച്ച ചലച്ചിത്രങ്ങൾ
- ജയൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ