Jump to content

പ്രാർത്ഥന (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാർത്ഥന
സംവിധാനംഎ.ബി. രാജ്
നിർമ്മാണംടി.കെ. ബാലചന്ദ്രൻ
രചനടി.കെ. ബാലചന്ദ്രൻ
തിരക്കഥപാപ്പനംകോട് ലക്ഷ്മണൻ
സംഭാഷണംപാപ്പനംകോട് ലക്ഷ്മണൻ
അഭിനേതാക്കൾപ്രേം നസീർ
ജയഭാരതി
സുകുമാരൻ
ശങ്കരാടി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനമങ്കൊമ്പ്
ഛായാഗ്രഹണംകന്നിയപ്പൻ
ചിത്രസംയോജനംകെ. നാരായണൻ
സ്റ്റുഡിയോടീക്കേബീസ്
വിതരണംടീക്കേബീസ്
റിലീസിങ് തീയതി
  • 11 ഫെബ്രുവരി 1978 (1978-02-11)
രാജ്യംഇന്ത്യ
ഭാഷമലയാളം

ടി.കെ. ബാലചന്ദ്രൻ കഥയെഴുതി, പാപ്പനംകോട് ലക്ഷ്മണൻ തിരക്കഥ സംഭാഷണം എന്നിവ രചിച്ച് എ.ബി. രാജ് സംവിധാനം ചെയ്ത് 1978ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്'പ്രാർത്ഥന [1]. ടി.കെ. ബാലചന്ദ്രൻ നിർമ്മിച്ച ഈ ചിത്രത്തിൽ പ്രേം നസീർ,ശങ്കരാടി ,സുകുമാരൻ, ജയഭാരതി തുടങ്ങിയവർ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചു. ഈ ചിത്രത്തിൽ മങ്കൊമ്പിന്റെ വരികൾക്ക് വി. ദക്ഷിണാമൂർത്തി ഈണം നൽകിയ ഗാനങ്ങളാണുള്ളത്.[2][3][4]

താരനിര[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജയഭാരതി
3 സുകുമാരൻ
4 റീന
5 ശങ്കരാടി
6 പൂജപ്പുര രവി
7 കവിയൂർ പൊന്നമ്മ
8 എൻ. ഗോവിന്ദൻകുട്ടി
9 ജനാർദ്ദനൻ
10 വഞ്ചിയൂർ മാധവൻ നായർ
11 മഞ്ചേരി ചന്ദ്രൻ
12 പോൾ വെങ്ങോല
13 കുതിരവട്ടം പപ്പു
14 കൊച്ചിൻ ഹനീഫ
15 ശ്രീലത നമ്പൂതിരി
16 ഉഷാറാണി
17 വഞ്ചിയൂർ രാധ
18 ഖദീജ
19 പ്രേമ

പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :മങ്കൊമ്പ്
ഈണം : വി. ദക്ഷിണാമൂർത്തി

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആദി ജീവകണം കെ ജെ യേശുദാസ് ദർബാറി കാനഡ
2 ആശംസകൾ പി. സുശീല
3 ചാരുമുഖി നിന്നെ നോക്കി കെ ജെ യേശുദാസ്
4 എന്റെ മനോരഥത്തിലെ കെ ജെ യേശുദാസ്

അവലംബം

[തിരുത്തുക]
  1. "പ്രാർത്ഥന(1978)". www.m3db.com. Retrieved 2018-08-18.
  2. "പ്രാർത്ഥന(1978)". www.malayalachalachithram.com. Retrieved 2014-10-08.
  3. "പ്രാർത്ഥന(1978)". malayalasangeetham.info. Retrieved 2014-10-08.
  4. "പ്രാർത്ഥന(1978)". spicyonion.com. Archived from the original on 2014-10-13. Retrieved 2014-10-08.
  5. "പ്രാർത്ഥന(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 19 ഫെബ്രുവരി 2023.
  6. "പ്രാർത്ഥന(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]