Jump to content

കെ.കെ. ബാലകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.കെ. ബാലകൃഷ്ണൻ
കേരളത്തിലെ ഗതാഗത വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 24 1982 – ഓഗസ്റ്റ് 29 1983
മുൻഗാമിലോനപ്പൻ നമ്പാടൻ
പിൻഗാമിഎൻ. സുന്ദരൻ നാടാർ
കേരളത്തിലെ ജലവിഭവ വകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 11 1977 – ഒക്ടോബർ 27 1978
കേരളത്തിലെ ഹരിജനക്ഷേമം ദേവസ്വം വകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 11 1977 – ഒക്ടോബർ 27 1978
മുൻഗാമിവി. ഈച്ചരൻ
പിൻഗാമിദാമോദരൻ കാളാശ്ശേരി
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ജൂൺ 21 1991 – മേയ് 14 1996
മുൻഗാമിപി.കെ. രാഘവൻ
പിൻഗാമിഎം.കെ. കേശവൻ
മണ്ഡലംവൈക്കം
ഓഫീസിൽ
മേയ് 24 1982 – മാർച്ച് 25 1987
മുൻഗാമിഎം.പി. താമി
പിൻഗാമിഎം.പി. താമി
മണ്ഡലംതൃത്താല
ഓഫീസിൽ
ഫെബ്രുവരി 22 1960 – സെപ്റ്റംബർ 10 1964
മുൻഗാമിപി.കെ. ചാത്തൻ
പിൻഗാമിപി.പി. ജോർജ്ജ്
മണ്ഡലംചാലക്കുടി
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-06-20)ജൂൺ 20, 1927
തൃശ്ശൂർ
മരണം31 ഓഗസ്റ്റ് 2000(2000-08-31) (പ്രായം 73)
തൃശ്ശൂർ
രാഷ്ട്രീയ കക്ഷികോൺഗ്രസ്
പങ്കാളിപി.സി. രുക്മിണി
കുട്ടികൾഒരു മകൻ നാല് മകൾ
മാതാപിതാക്കൾ
  • കറപ്പക്കുട്ടി (അച്ഛൻ)
  • വല്ലിക്കുട്ടി (അമ്മ)
As of ജൂൺ 21, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്നു കെ.കെ. ബാലകൃഷ്ണൻ. ചാലക്കുടി, ചേലക്കര, തൃത്താല, വൈക്കം, മണ്ഡലങ്ങളിൽ നിന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുണ്ട്[1]. ഹരിജനക്ഷേമം, ജലസേചനം, ഗതാഗതം, ദേവസ്വം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.[2][3] [4] 1927 ജൂൺ 20-ന് ജനിച്ചു. 2000 ആഗസ്റ്റ് 31-ന് മരണം. പി.സി. രുക്മിണിയായിരുന്നു ഭാര്യ. ഷീല, രേണുക, ഗീത, ശശികുമാർ, ലീന എന്നിവർ മക്കളാണ്.

Kerala Gazette 1977 April 27 Volume: XXII, GazetteNumber:25, ശ്രീ. കെ.കെ ബാലകൃഷ്ണൻ അടക്കമുള്ള മന്ത്രിമാരുടെ വകുപ്പുകൾ അംഗീകരിച്ചുകൊണ്ടുള്ള 1977 ഏപ്രിൽ 27 ലെ ഗവർണറുടെ ഗസറ്റ് പ്രഖ്യാപനം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1996-1997* വൈക്കം നിയമസഭാമണ്ഡലം എം.കെ. കേശവൻ സി.പി.ഐ, എൽ.ഡി.എഫ്. കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 വൈക്കം നിയമസഭാമണ്ഡലം കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.പി. ശ്രീധരൻ സി.പി.ഐ. എൽ.ഡി.എഫ്
1982 തൃത്താല നിയമസഭാമണ്ഡലം കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ടി.പി. കുഞ്ഞുണ്ണി സി.പി.എം. എൽ.ഡി.എഫ്
1980 ചേലക്കര നിയമസഭാമണ്ഡലം കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് കെ.എസ്. ശങ്കരൻ സി.പി.എം. എൽ.ഡി.എഫ്
1977 ചേലക്കര നിയമസഭാമണ്ഡലം കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് കെ.എസ്. ശങ്കരൻ സി.പി.എം. എൽ.ഡി.എഫ്
1970 ചേലക്കര നിയമസഭാമണ്ഡലം കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് കെ.എസ്. ശങ്കരൻ സി.പി.എം. എൽ.ഡി.എഫ്
1967 ചേലക്കര നിയമസഭാമണ്ഡലം പി. കുഞ്ഞൻ സി.പി.എം. കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.)
1965 ചേലക്കര നിയമസഭാമണ്ഡലം കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) സി.കെ. ചക്രപാണി സി.പി.എം.
1960(എസ്.സി.)*(1) ചാലക്കുടി നിയമസഭാമണ്ഡലം കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.) പി.കെ. ചാത്തൻ സി.പി.ഐ.
1957(എസ്.സി.)*(1) ചാലക്കുടി നിയമസഭാമണ്ഡലം പി.കെ. ചാത്തൻ സി.പി.ഐ. കെ.കെ. ബാലകൃഷ്ണൻ കോൺഗ്രസ് (ഐ.)
  • കുറിപ്പ്
  • (1) 1957 ലും 1960 ലും നടന്ന തിരഞ്ഞെടുപ്പുകളിൽ ചാലക്കുടി മണ്ഡലത്തിൽ ഒരു പൊതു പ്രതിനിധിയേയും ഒരു പട്ടികജാതി പ്രതിനിധിയേയും തിരഞ്ഞെടുത്തിരുന്നു.
  • 1997-; എം.കെ. കേശവൻ മരണപ്പെട്ടു

കുടുംബം

[തിരുത്തുക]

പരേതയായ പി. സി. രുക്മിണിയാണ് ബാലകൃഷ്ണന്റെ ഭാര്യ. ഇവർക്ക് അഞ്ചുമക്കളുണ്ട്.

അവലംബം

[തിരുത്തുക]
  1. KERALA LEGISLATURE - MEMBERS - K. K. Balakrishnan
  2. https://www.manoramanews.com/news/kerala/2021/05/19/p-c-vishnunadh-new-fb-post.html
  3. "KK Balakrishnan, State of Kerala".
  4. Kerala Gazette 1977 April 27 Volume: XXII, GazetteNumber:25
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-13.
  6. http://www.keralaassembly.org