തിരുവാഭരണം (ചലച്ചിത്രം)
ദൃശ്യരൂപം
തിരുവാഭരണം | |
---|---|
സംവിധാനം | ജെ. ശശികുമാർ |
നിർമ്മാണം | ഇ.കെ. ത്യാഗരാജൻ |
രചന | ജെ. ശശികുമാർ ജഗതി എൻ.കെ. ആചാരി (സംഭാഷണം) |
തിരക്കഥ | ജഗതി എൻ.കെ. ആചാരി |
അഭിനേതാക്കൾ | പ്രേം നസീർ വിജയശ്രീ മധു ജയഭാരതി കവിയൂർ പൊന്നമ്മ |
സംഗീതം | ആർ.കെ. ശേഖർ |
ഛായാഗ്രഹണം | സി.ജെ. മോഹൻ |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ശ്രീ മുരുകാലയ ഫിലിംസ് |
വിതരണം | ശ്രീ മുരുകാലയ ഫിലിംസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ജെ. ശശികുമാർ സംവിധാനം ചെയ്ത് 1973-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തിരുവാഭരണം. പ്രേം നസീർ, മധു, ജയഭാരതി, കവിയൂർ പൊന്നമ്മ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ആർ.കെ. ശേഖർ സംഗീതസംവിധാനം നിർവഹിച്ചു.[1][2][3]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- മധു
- വിജയശ്രീ
- ജയഭാരതി
- കവിയൂർ പൊന്നമ്മ
- തിക്കുറിശ്ശി സുകുമാരൻ നായർ
- ശ്രീലത നമ്പൂതിരി
- കെ.പി. ഉമ്മർ
ഗാനങ്ങൾ
[തിരുത്തുക]ആർ.കെ. ശേഖർ സംഗീതം നൽകിയ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചിരിക്കുന്നു.
നമ്പർ. | ഗാനം | ഗായകർ | രചന | സമയദൈർഘ്യം (m:ss) |
1 | "അമ്പലമേട്ടിലെ തമ്പുരാട്ടി" | കെ.ജെ. യേശുദാസ്, പി. മാധുരി | ശ്രീകുമാരൻ തമ്പി | |
2 | "എറ്റുപാടുവാൻ മത്രമായ്" | കെ.ജെ. യേശുദാസ്, പി. ലീല | ശ്രീകുമാരൻ തമ്പി | |
3 | "സ്വർണ്ണം ചിരിക്കുന്നു" | കെ.ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | |
4 | "താഴ്‌വര ചാർത്തിയ" | കെ.ജെ. യേശുദാസ് | ശ്രീകുമാരൻ തമ്പി | |
5 | "തലയ്ക്കു മുകളിൽ" | പി. ജയചന്ദ്രൻ | ശ്രീകുമാരൻ തമ്പി |
അവലംബം
[തിരുത്തുക]- ↑ "Thiruvaabharanam". www.malayalachalachithram.com. Retrieved 2014-10-15.
- ↑ "Thiruvaabharanam". malayalasangeetham.info. Retrieved 2014-10-15.
- ↑ "Thiruvabharanam". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-15.