ദേവസുന്ദരി
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ദേവസുന്ദരി | |
---|---|
സംവിധാനം | എം.കെ.ആർ. നമ്പ്യാർ |
നിർമ്മാണം | എച്ച്.എം. മുന്നാസ് |
രചന | ശ്രീമതി മുന്നാസ് |
അഭിനേതാക്കൾ | ടി.എസ്. മുത്തയ്യ ജോൺസൺ സത്യൻ പ്രേം നസീർ ജോസ് പ്രകാശ് അടൂർ പങ്കജം കുമാരി തങ്കം എസ്.പി. പിള്ള ജി.കെ. പിള്ള വിജയൻ |
സംഗീതം | ടി.ആർ. പാപ്പ |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
സ്റ്റുഡിയോ | റോയൽ സ്റ്റുഡിയോ |
വിതരണം | ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി |
റിലീസിങ് തീയതി | 25/12/1957 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1957-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ദേവസുന്ദരി. മദ്രാസിലെ റോയൽ സ്റ്റുഡിയോയ്ക്കു വേണ്ടി എച്ച്.എം. മുന്നാസ്സാണ് ദേവസുന്ദരി നിർമിച്ചത്. ഒരേസമയം അഞ്ചു ഭാഷകളിൽ നിർമിച്ച ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഈ ചിത്രം. ശ്രീമതി മുന്നാസ് തയ്യാറാക്കിയ കഥയ്ക്ക് തിക്കുറിശ്ശി സുകുമാരൻ നായർ സംഭാഷണം എഴുതി. തിക്കുറിശ്ശി എഴുതിയ 25 ഗാനങ്ങൾക്ക് ടി.ആർ. പാപ്പ സംഗീതം നൽകി. ഈ ചിത്രത്തിന്റെ സംവിധായകൻ എം.കെ.ആർ. നമ്പ്യാർ ആയിരുന്നു. ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി കേരളത്തിൽ വിതരണത്തിനെത്തിച്ച ഈ ചിത്രം 1957 ഡിസംബർ 25-ന് പ്രദർശനം തുടങ്ങി.[1]
അഭിനേതാക്കൾ
ടി.എസ്. മുത്തയ്യ
ജോൺസൺ
സത്യൻ
പ്രേം നസീർ
ജോസ് പ്രകാശ്
അടൂർ പങ്കജം
കുമാരി തങ്കം
എസ്.പി. പിള്ള
ജി.കെ. പിള്ള
വിജയൻ
പിന്നണിഗായകർ
എ.പി. കോമള
കാമേശ്വര റാവു
പി. ലീല
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
സത്യൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ | |||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
1950-കൾ |
| ||||||||||||||||||||
1960-കൾ |
| ||||||||||||||||||||
1970-കൾ |
|