കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത്
ദൃശ്യരൂപം
കാസർഗോഡ് ജില്ലയിൽ കാസർഗോഡ് താലൂക്കിലാണ് 410.96 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാസർഗോഡ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- കിഴക്ക് - കർണ്ണാടക സംസ്ഥാനം
- വടക്ക് - മഞ്ചേശ്വരം ബ്ളോക്കും, കർണ്ണാടക സംസ്ഥാനവും
- തെക്ക് - കാഞ്ഞങ്ങാട് ബ്ളോക്ക്
- പടിഞ്ഞാറ് - അറബിക്കടലും, കാസർഗോഡ് നഗരസഭയും
ഗ്രാമപഞ്ചായത്തുകൾ
[തിരുത്തുക]കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
- കാറഡുക ഗ്രാമപഞ്ചായത്ത്
- കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത്
- മുളിയാർ ഗ്രാമപഞ്ചായത്ത്
- ദേലംപാടി ഗ്രാമപഞ്ചായത്ത്
- ചെങ്കള ഗ്രാമപഞ്ചായത്ത്
- ചെമ്മനാട് ഗ്രാമപഞ്ചായത്ത്
- ബേഡഡുക്ക ഗ്രാമപഞ്ചായത്ത്
- മധൂർ ഗ്രാമപഞ്ചായത്ത്
- മൊഗരാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
വിസ്തീര്ണ്ണം | 410.96 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 228,208 |
പുരുഷന്മാർ | 114,341 |
സ്ത്രീകൾ | 113,867 |
ജനസാന്ദ്രത | 555 |
സ്ത്രീ : പുരുഷ അനുപാതം | 996 |
സാക്ഷരത | 79.87% |
വിലാസം
[തിരുത്തുക]കാസർകോഡ് ബ്ലോക്ക് പഞ്ചായത്ത്
കാസർകോഡ് - 671121
ഫോൺ : 04994 230230
ഇമെയിൽ : bdoksd230@gmail.com
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/kasaragodblock Archived 2020-11-29 at the Wayback Machine
- Census data 2001