ചിപ്പാർ
ദൃശ്യരൂപം
Chippar | |
---|---|
village | |
Coordinates: 12°42′0″N 74°59′0″E / 12.70000°N 74.98333°E | |
Country | India |
State | Kerala |
District | Kasaragod |
Talukas | Kasaragod |
• Official | Tulu, Malayalam |
സമയമേഖല | UTC+5:30 (IST) |
PIN | 671322 |
വാഹന റെജിസ്ട്രേഷൻ | KL-14 |
ചിപ്പാർ കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മലയോരഗ്രാമ പഞ്ചായത്തിലെ ഒരു സ്ഥലം.[1] കാസർഗോഡ് നിന്ന് 35 കിലോമീറ്റർ അകലെയാണ്.[2]
ഗതാഗതം
[തിരുത്തുക]പ്രാദേശികറോഡുകൾ ദേശീയപാത 66 ലേയ്ക്ക് ബന്ധിച്ചിരിക്കുന്നു. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മംഗളൂർ അടുത്ത വിമാനത്താവളമാണ്.
ഭാഷകൾ
[തിരുത്തുക]ഏഴോളം ഭാഷകൾ സംസാരിക്കുന്ന പ്രദേശം. മലയാളം, കന്നഡ എന്നിവ ഔദ്യോഗികഭാഷകളാണ്. എന്നാൽ, തുളു, ബ്യാരി, കൊങ്കണി, ഹിന്ദി, തമിഴ്, കൊറഗഭാഷ തുടങ്ങിയ ഭാഷകൾ സംസാരഭാഷയായി ഉപയോഗിച്ചുവരുന്നു.
ഭരണക്രമം
[തിരുത്തുക]കാസർഗോഡ് ലോകസഭാ മണ്ഡലത്തിൽപ്പെട്ടതാണ്. മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽപ്പെട്ട സ്ഥലം.
അവലംബം
[തിരുത്തുക]- ↑ https://villageinfo.in/kerala/kasaragod/kasaragod/chippar.html
- ↑ "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|last=
has numeric name (help)CS1 maint: multiple names: authors list (link)