Jump to content

ബേള, കാസർഗോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബേള കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമം ആണ്. [1]നീർച്ചാൽ, നെക്രാജെ, പാടി, മുട്ടത്തൊടി, മധൂർ, പട്‌ള, കണ്ണൂർ, എഡനാട്, പുത്തിഗെ, മുഗു എന്നീ വില്ലേജുകൾ അതിരിലുള്ളതാണ് ഈ പ്രദേശം.

മലയാളം, കന്നഡ എന്നി ഭാഷകളും തുളു പോലുള്ള സംസാര ഭാഷകളും ഉപയോഗിക്കുന്നുണ്ട്.

ലോകസഭാ മണ്ഡലവും നിയമസഭാ മണ്ഡലവും കാസറഗോഡ് ആകുന്നു. [2][3]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-12. Retrieved 2016-10-29.
  2. http://www.onefivenine.com/india/villages/Kasaragod/Manjeshwar/Bela
  3. https://villageinfo.in/kerala/kasaragod/kasaragod/bela.html