Jump to content

പുതുക്കൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസറഗോഡ് ജില്ലയിലെ നീലേശ്വരം നഗരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമമാണെങ്കിലും ഇന്ന് കാഞ്ഞങ്ങാട് നഗരസഭയിൽ ഉൾപ്പെടുന്ന ഗ്രാമപ്രദേശമാണ് പുതുക്കൈ.

ചരിത്രം

[തിരുത്തുക]

കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ തന്നെ പുതുക്കൈ പഞ്ചായത്ത് നിലവിൽ വന്നു. 1984 ജൂൺ 1 ന് കാഞ്ഞങ്ങാട് നഗരസഭ നിലവിൽ വന്നപ്പോൾ പുതുക്കൈ പഞ്ചായത്ത് അതിൽ ചേർക്കപ്പെട്ടു.

സ്ഥാപനങ്ങൾ

[തിരുത്തുക]
  • പുതുക്കൈ ഗവ: യു.പി.സ്കൂൾ
  • കേരള ക്ലേയ്സ് ആന്റ് മിനറൽസ് (ചൈനാ ക്ലേ )

ക്ഷേത്രങ്ങൾ/കാവുകൾ

[തിരുത്തുക]
  • പുതുക്കൈ സദാശിവക്ഷേത്രം
  • നാരാങ്കളങ്ങര ക്ഷേത്രം
  • പുതുക്കൈ മുച്ചിലോട്ട്
  • എടയങ്ങാട്ട് ഭഗവതീ ക്ഷേത്രം (നരിക്കാട്ട് അറ)
  • താഴത്തറ
  • ഐക്കോടൻ കളരി
  • കണിയാച്ചേരി തറവാട്
  • കടാങ്കോട് തറവാട്