Jump to content

ബാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാസർഗോഡ് ജില്ലയിലെ വെള്ളരിക്കുണ്ട് താലൂക്കിലെ കോടോം ബേളൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ബാനം. 1956-ൽ സ്ഥാപിച്ച ബാനം ഗവ. ഹൈസ്കൂളാണ് ബാനത്തിലെ ഏറ്റവും പ്രമുഖ സ്ഥാപനം. ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു ബാനം സ്കൂളിന്റെ തുടക്കം. പരപ്പ നഗരത്തിൽ നിന്നും പടിഞ്ഞാറുഭാഗത്തേക്ക് അഞ്ചു കിലോമീറ്റർ മാറി ഈ സ്ഥലം സ്ഥിതി ചെയ്യുന്നു.[1]

അവലംബം

[തിരുത്തുക]
  1. "മാതൃഭൂമി വാർത്ത". Archived from the original on 2019-08-17. Retrieved 2019-08-17.