Jump to content

കിഡൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിഡൂർ
village
Country India
StateKerala
DistrictKasaragod
TalukasKasaragod
Languages
 • Officialമലയാളം, English
സമയമേഖലUTC+5:30 (IST)
PIN
671321
വാഹന റെജിസ്ട്രേഷൻKL-14
കാക്കത്തമ്പുരാൻ പക്ഷി, കിദൂരിൽ

കിഡൂർ കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ്. [1][2] [3] ഒരു പക്ഷിഗ്രാമമായിട്ടാണ് കിഡൂർ അറിയപ്പെടുന്നത്.[4][5][6]

ഗതാഗതം

[തിരുത്തുക]

ദേശീയപാത 66ലേയ്ക്ക് ബന്ധിപ്പിച്ച റോഡുകളുണ്ട്. അടുത്ത റെയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. മാംഗളൂർ ആണ് അടുത്ത വിമാനത്താവളം. കുമ്പളയിൽ നിന്നും 7.6 കിലോമീറ്റർ.[7]

അതിർത്തികൾ

[തിരുത്തുക]

കടന്നുപോകുന്ന പ്രധാന റോഡുകൾ

[തിരുത്തുക]
  • കലത്തൂർ-ആർത്തില റോഡ്
  • അരിക്കാടി-പുത്തിഗെ റോഡ്
  • ബാജ്പെ റോഡ് [9]

അടുത്ത സ്ഥലങ്ങൾ

[തിരുത്തുക]

അരിക്കാടി, ഉജറുളുവാർ, ബൊംബ്രാണ, ഉജാർ, പൂക്കട്ട, കലത്തൂർ, പുത്തിഗെ പള്ള, വികാസ് നഗർ, കട്ടത്തഡ്ക്ക, പുത്തിഗെ, ഖതിസ് നഗർ, അംഗടിമൊഗറു, പെർമുദ, ധർമ്മത്തട്ക്ക

ഇത് ബഹുഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നീ ഭാഷകൾ ഔദ്യോഗികമായി ഉപയോഗിക്കുന്നു. തുളു, ബ്യാരി, കൊങ്കണി, ഹിന്ദി, തമിഴ്, ആദിവാസി ഭാഷകൾ എന്നിവ സംസാരിക്കുന്നു.

കാസറഗോഡ് ലോകസഭാ നിയോജകമണ്ഡലത്തിന്റെ ഭാഗമാണിത്.

ചിത്രശാല

[തിരുത്തുക]
  1. "", Registrar General & Census Commissioner, India. "Census of India : List of villages by Alphabetical : Kerala". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
  2. http://www.mapsofindia.com/villages/kerala/kasaragod/kasaragod/kidoor.html
  3. https://www.google.co.in/maps/place/Kidoor,+Kerala/@12.633847,74.9634437,14z/data=!3m1!4b1!4m5!3m4!1s0x3ba49dee6b7ecd51:0xf4a4162ac584dd24!8m2!3d12.6330201!4d74.9851678
  4. Nov 19, Deepthi SanjivDeepthi Sanjiv / Updated:; 2018; Ist, 06:00. "Karnataka: Birds create quite a flutter at biodiversity hotspot Kidoor" (in ഇംഗ്ലീഷ്). Retrieved 2021-05-24. {{cite web}}: |last2= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
  5. "|" (in ഇംഗ്ലീഷ്). Retrieved 2021-05-24.
  6. "Avian Diversity of Kidoor, a village in the lateritic midlands of Kasaragod district, North Kerala – TROGON Articles" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-05-24. Retrieved 2021-05-24.
  7. http://www.keralatourism.org/routes-locations/kidoor/id/6895[പ്രവർത്തിക്കാത്ത കണ്ണി]
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-12. Retrieved 2016-11-06.
  9. https://www.google.co.in/maps/place/Kidoor,+Kerala/@12.6351072,74.9808425,18z/data=!4m5!3m4!1s0x3ba49dee6b7ecd51:0xf4a4162ac584dd24!8m2!3d12.6330201!4d74.9851678