Jump to content

കൊഡലമൊഗറു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കൊഡലമൊഗറു കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം താലൂക്കിലെ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ സ്ഥലം ആണ്. [1]

ഗതാഗതം

[തിരുത്തുക]

പ്രാദേശികപാതകൾ ദേശീയപാത 66മായി ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം - പാലക്കാട് പാതയിലുള്ള മഞ്ചേശ്വരം ആണ്. മാംഗളൂർ ആണ് അടുത്ത വിമാനത്താവളം.

ഈ സ്ഥലം ബഹുഭാഷാ പ്രദേശമാണ്. മലയാളം, കന്നഡ എന്നിവ ഔദ്യോഗിക ആവശ്യങ്ങൾക്കും സ്കൂളുകളിലെ മാദ്ധ്യമമായും ഉപയോഗിക്കുന്നു. തുളു, ബ്യാരി, കൊങ്കണി, ഹിന്ദി, മറാത്തി, തമിഴ് എന്നിവയും കൊറഗഭാഷ പോലുള്ള ചില ആദിവാസി ഭാഷകളും ഉപയോഗിച്ചുവരുന്നു.

വിദ്യാഭ്യാസം

[തിരുത്തുക]

വിദ്യാലയങ്ങൾ:

  • എസ്. വി. വി. എച്ച്. എസ്. കൊഡലമൊഗറു[2]

ഭരണസംവിധാനം

[തിരുത്തുക]

ഗ്രാമ പഞ്ചായത്ത് ആണ് ഏറ്റവും താഴെയുള്ള സംവിധാനം. ഈ ഗ്രാമം മഞ്ചേശ്വരം നിയമസഭാ നിയോജകമണ്ഡലത്തിൽപ്പെട്ടതാണ്. കാസർഗോഡ് ലോകസഭാമണ്ഡലത്തിന്റെ ഭാഗമാണ് ഈ സ്ഥലം.

അവലംബം

[തിരുത്തുക]