Jump to content

കെ.ആർ. നാരായണൻ (ഒന്നാം കേരളനിയമസഭാംഗം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ആർ. നാരായണൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിപി.എസ്. ശ്രീനിവാസൻ
മണ്ഡലംവൈക്കം
വ്യക്തിഗത വിവരങ്ങൾ
ജനനം(1904-05-26)മേയ് 26, 1904
മരണംമാർച്ച് 4, 1972(1972-03-04) (പ്രായം 67)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of നവംബർ 4, 2011
ഉറവിടം: നിയമസഭ

ഒന്നാം കേരളനിയമസഭയിൽ വൈക്കം നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.ആർ. നാരായണൻ (26 മേയ് 1904 - 4 മാർച്ച് 1972). കോൺഗ്രസ് പ്രതിനിധിയായാണ് കെ.ആർ. നാരായണൻ കേരള നിയമസഭയിലേക്കെത്തിയത്. 1904 മേയ് 26ന് ജനിച്ചു (കൊല്ലവർഷം 1079 ഇടവം 13). 1937-47 കാലഘട്ടങ്ങളിൽ ശ്രീമൂലം അസംബ്ലിയിലും ഇദ്ദേഹം അംഗമായിരുന്നു.

തലയോലപ്പറമ്പ് പഞ്ചായ്ത്ത് പ്രസിഡന്റ്, എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി, എസ്.എൻ, കോളെജ് ട്രസ്റ്റ് എക്സിക്യൂട്ടീവംഗം, വൈക്കം സത്യാഗ്രഹ മെമ്മോറീയൽ സ്കൂൾ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ച നാരയണൻ വൈക്കം സത്യാഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1957-1959 വൈക്കം നിയമസഭാമണ്ഡലം കെ.ആർ. നാരായണൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്

അവലംബം

[തിരുത്തുക]
  1. http://niyamasabha.org/codes/members/m461.htm
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
  3. http://www.keralaassembly.org