എം. ഗോപാലൻകുട്ടി നായർ
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. ഗോപാലൻകുട്ടി നായർ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
പിൻഗാമി | ഇ. അഹമ്മദ് |
മണ്ഡലം | കൊടുവള്ളി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കിഴക്കോത്ത് മറി വീട്ടിൽ ഗോപാലൻകുട്ടി നായർ (1923-11-11) നവംബർ 11, 1923 (101 വയസ്സ്) |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
വസതി | കോഴിക്കോട് |
As of നവംബർ 2, 2020 ഉറവിടം: നിയമസഭ |
കൊടുവള്ളി നിയമസഭാ മണ്ഡലത്തെ ഒന്നും രണ്ടും കേരള നിയമസഭയിൽ[1] പ്രതിനിധീകരിച്ച രാഷ്ട്രീയ നേതാവാണ് എം. ഗോപാലൻകുട്ടി നായർ (11 നവംബർ 1923 - ). കോൺഗ്രസ് പ്രവർത്തകനായ ഇദ്ദേഹം ജനിച്ചത് 1923 നവംബർ 11നാണ്.
നിയമസഭയിൽ കോൺഗ്രസിന്റെ ഡെപ്യൂട്ടി വിപ്പ്, കിഴക്കോത്ത് പഞ്ചായത്ത് ബോർഡ് പ്രസിഡന്റ്, മലബാർ ക്രിക്കറ്റ് കമ്മിറ്റി ബോർഡംഗം, കെ.പി.സി.സി. അംഗം, സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം; കോഴിക്കോട് സഹകരണ പ്രിന്റിംഗ് പ്രസിന്റെ ഡയറക്ടർ, കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും എം. ഗോപാലൻകുട്ടി നായർ പ്രവർത്തിച്ചിട്ടുണ്ട്.