ടി. കൃഷ്ണൻ
ഉപകരണങ്ങൾ
Actions
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
ഇതരപദ്ധതികളിൽ
ദൃശ്യരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടി. കൃഷ്ണൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ മാർച്ച് 16 1957 – സെപ്റ്റംബർ 10 1964 | |
മണ്ഡലം | തൃക്കടവൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1913-09-00)സെപ്റ്റംബർ , 1913 |
മരണം | മേയ് 26, 1994(1994-05-26) (പ്രായം 80) |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് |
As of ഒക്ടോബർ 3, 2011 ഉറവിടം: നിയമസഭ |
ഒന്നും രണ്ടും, കേരളനിയമസഭകളിൽ തൃക്കടവൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ടി. കൃഷ്ണൻ (ജീവിതകാലം: സെപ്റ്റംബർ 1913 - 26 മേയ് 1996). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം ഒന്നും രണ്ടും കേരള നിയമസഭയിലേക്കെത്തിയത്. 1965-ൽ നടന്ന തിരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ പരാജയപ്പെട്ടു.
പുലയ സഭയുടെ സെക്രട്ടറി, പ്രസിഡന്റ്; കേരള നിയമസഭയുടെ ഹരിജന ഉന്നമന കമ്മിറ്റിയുടെ സംസ്ഥാനതല ഉപദേശകാംഗം എന്നീ നിലകളിലും ടി. കൃഷ്ണൻ പ്രവർത്തിച്ചിരുന്നു. ഹരിജന വിഭാഗത്തിന്റെ ഉന്നമനത്തിനായി സജീവമായി പ്രവർത്തിച്ചിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യ സമരത്തിലും പങ്കെടുത്തിരുന്നു.