Jump to content

ധർമ്മത്തട്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാസർഗോഡ്‌ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ധർമ്മത്തടുക്ക. കാസർകോട് പട്ടണത്തിന് 30 കി.മീ വടക്കുകിഴക്കായാണ് ധർമ്മത്തട്ക സ്ഥിതിചെയ്യുന്നത്. ധർമ്മത്തടുക്കയ്ലെ പൊസാടിഗുമ്പെ മലകൾ കടൽ നിരപ്പിൽ നിന്നും 488 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രവും ഒഴിവുകാല സങ്കേതവുമാണ്. മലമുകളിൽ നിന്ന് അറബിക്കടലും മംഗലാപുരവും കുതിരമുക്കും കാണാൻ കഴിയും.ഇവിടെ നിന്ന് ഒന്നര കിലോമീറ്റർ കന്തലായം വഴി ഇറങ്ങിയാൽ മനോഹരമായ ശിരിയാ പുഴയും നോണങ്ങൽ വെള്ളചാട്ടവും കാണാം