Jump to content

പി.സി. ആദിച്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
പി.സി. ആദിച്ചൻ
ലോക്സഭാംഗം
ഓഫീസിൽ
1967 മാർച്ച് 4 – 1970 ഡിസംബർ 27
പിൻഗാമിഭാർഗവി തങ്കപ്പൻ
മണ്ഡലംഅടൂർ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമിആർ. ഗോവിന്ദൻ
പിൻഗാമികെ. ചന്ദ്രശേഖര ശാസ്ത്രി
മണ്ഡലംകുന്നത്തൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1907-11-00)നവംബർ , 1907
മരണംഓഗസ്റ്റ് 7, 1976(1976-08-07) (പ്രായം 68)
രാഷ്ട്രീയ കക്ഷിസി.പി.ഐ
പങ്കാളികൾകൊച്ചയ്യ, കൊച്ചിക്ക
കുട്ടികൾഒരു മകൻ, നാല് മകൾ
മാതാപിതാക്കൾ
  • ചേന്നാൻ (അച്ഛൻ)
As of ജൂൺ 15, 2020
ഉറവിടം: ലോക്സഭ

സി.പി.ഐ പ്രതിനിധിയായി കേരള നിയമസഭയിലേക്കും ലോക്സഭയിലേക്കും തെരെഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ പ്രവർത്തകനായിരുന്നു പി.സി. ആദിച്ചൻ‌ (ജീവിതകാലം: 1907 - 07 ഓഗസ്റ്റ് 1976). കുന്നത്തൂർ മണ്ഡലത്തിൽനിന്ന്[1] രണ്ടാം കേരളാനിയമസഭയിലേക്കും അടൂർ മണ്ഡലത്തിൽ നിന്ന് നാലാമത് ലോകസഭയിലേക്കും തെരെഞ്ഞെടുക്കപ്പെട്ടു.

ഇദ്ദേഹം നിയമസഭാസാമാജികനാകുന്നതിനു മുൻപ് ശ്രീമൂലം അസംബ്ലിയിലേക്കും (1937-47), തിരുവിതാംകൂർ ലെജിസ്ലേറ്റീവിലേക്കും (1948-49), തിരു-കൊച്ചി അസംബ്ലിയിലേക്കും (1949-51) തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. അഖില തിരുവിതാംകൂർ കുറവർ മഹാസഭയുടെ പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളും പ്രവർത്തിച്ചിരുന്നു.

അവലംബം